Latest news2 weeks ago
മണ്ഡലകാലമെത്തി;ഇനി വൃത ശുദ്ധിയുടെ നാളുകള്‍
കൊച്ചി;ഇന്ന് വൃശ്ചികം ഒന്ന് .മറ്റൊരുമണ്ഡലക്കാലം കൂടി വരവായി.കഠിന വ്രതശുദ്ധിയുടെ നാളുകളാണ് സമാഗതമായിരിയ്ക്കുന്നത്.നിരവധി അയ്യപ്പഭക്തര്‍ ഇന്ന് ക്ഷേത്രങ്ങളിലെത്തി അയ്യനെ കാണാന്‍ ശബരിമല യാത്രയ്ക്കായി മാലയണിഞ്ഞു. ഭക്തന്റെ മനസ്സും ശരീരവും അയ്യപ്പനില്‍ അര്‍പ്പിയ്ക്കുന്ന നാളുകളാണ് വന്നുചേര്‍ന്നിട്ടുള്ളത്.സമഭാവനയുടെ സന്നിധിയാണ് ശബരിമല....