മൂന്നാര്‍;റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് കുണ്ടളയില്‍ തോട്ടംതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ 9 മണി മുതലാണ് പ്രദേശവാസികള്‍ കുണ്ടള ഡാം പരിസരത്ത് റോഡ് ഉപരോധം ആരംഭിച്ചത്.രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലമില്ലാതെ നാട്ടുകാര്‍ ഒറ്റക്കെട്ടായി സംഘടിച്ചാണ്...
അടിമാലി: കത്തിപ്പാറയേയും കല്ലാര്‍കുട്ടിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് തകര്‍ന്നു.ഇതെത്തുടര്‍ന്ന് ഇത് യാത്ര ദുഷ്ക്കരം. ഈ റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.റോഡ് പൂര്‍ണ്ണമായി ടാറിംഗ് നടത്തണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. റോഡ് നിര്‍മ്മാണത്തിന്...