News1 year ago
കോതമംഗലം – പുന്നേക്കാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
കോതമംഗലം:കോതമംഗലം – പുന്നേക്കാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് റീച്ചുകളിലായി 7 കോടി 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. കോതമംഗലം മുതൽ ചേലാട് വരെ മൂന്നു കോടി 80 ലക്ഷം...