Local News1 year ago
കവളങ്ങാട് പഞ്ചായത്തിൽ 3 റോഡുകൾ നാടിനു സമർപ്പിച്ചു
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ 3 റോഡുകള്‍ നാടിനു സമര്‍പ്പിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ചെമ്പന്‍കുഴി ഷാപ്പുംപടി – ചെകുത്താന് മുക്ക് കവല...