News1 year ago
ഗതാഗതം നിരോധിച്ചു
കോതമംഗലം;നങ്ങേലിപ്പടി-ചെറുവട്ടൂര്‍ -പായിപ്ര(314)റോഡില്‍ ,നങ്ങേലിപ്പടി മുതല്‍ ഇളംമ്പ്ര വഴി 314 -നെല്ലിക്കുഴി (പീസ് വാലിയ്ക്ക് സമീപം)റോഡുവരെ പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഭാഗമായി ടാറിംഗ് നടക്കുന്നതിനാല്‍ ഇന്നുമുതല്‍ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. ഈ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ നെല്ലിക്കുഴി വഴിയോ...