Latest news3 months ago
ദൃശ്യം മോഡല്‍ കൊലപാതകം ;ഡല്‍ഹിയില്‍ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി;ഡല്‍ഹി ആര്‍കെ പുരത്ത് 42 കാരനെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത സംഭവത്തില്‍ പ്രതി പിടിയില്‍. പ്രദേശവാസിയായ അനീസിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനായ മഹേഷ് കുമാറിനെയാണ് അനീസ് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 29ന്...