News1 year ago
നെല്ലിക്കുഴിയില്‍ കുടുംബശ്രീ പിടിച്ചെടുക്കാന്‍ നീക്കം;നിയമ നപടികള്‍ സ്വീകരിയ്ക്കുമെന്ന് രഹന നൂറുദ്ദീന്‍
കോതമംഗലം;കുടുംബശ്രീ തെരഞ്ഞെടുപ്പ് ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നതായി പരാതി. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് 10-ാം വാര്‍ഡിലെ സ്നേഹദീപം കുടുംബശ്രീയുടെ ത്രിതല തെരഞ്ഞെടുപ്പ് ഈ മാസം 9-ന് നടത്തിയിരുന്നെന്നും എന്നാല്‍ ഭാരവാഹിത്വം ലഭിയ്ക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ്- കുടംബശ്രീ...