Uncategorized2 months ago
റവന്യൂ ജില്ല സ്കൂള്‍ കായികമേള; വിജയകുതിപ്പില്‍ കോതമംഗലം മുന്നില്‍ ,സമാപനം ഇന്ന്
കോതമംഗലം: 20മത് റവന്യൂ ജില്ല കായികമേളയുടെ വിജയകുതിപ്പില്‍ കോതമംഗലം മുന്നില്‍.തുടര്‍ച്ചയായ രണ്ടാം ദിനത്തിലും കോതമംഗലം കരുത്തുകാട്ടി. ആദ്യദിനം കോതമംഗലം വിദ്യാഭായസ ഉപജില്ല 106 പോയിന്റ് നേടിയിരുന്നു.ഇന്നലെ, മേളയൂടെ രണ്ടാം ദിവസം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോതമംഗലം 249...