Latest news1 month ago
കുരുന്നു ശാസ്ത്രജ്ഞരുടെ ആശയങ്ങള്‍ മികവുറ്റത് ;അറിവും കൗതുകവും നിറച്ച് ശാസ്ത്രമേള
കൊച്ചി;റവന്യൂ ജില്ലാ ശാസ്ത്രമേള സമാപിച്ചു.മേളയില്‍ എറണാകുളം വൊക്കേഷണല്‍ ഹയര്‍സെക്കന്റി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര സാങ്കേതിക വിദ്യയിലെ പാഠവം ശ്രദ്ധേയമായി. ട്രാഫിക് രംഗത്തും ടൂറിസം – ട്രാവല്‍ മേഖലയിലും ബഹുമുഖ മുന്നേറ്റത്തിന് സഹായിക്കുന്ന സാങ്കേതികവിദ്യയാണ് മേളയില്‍ വിദ്യാര്‍ത്ഥികള്‍...