Latest news11 months ago
18.5 സെന്റ് സ്ഥലം വേണമെന്ന് ടി യു കുരുവിള,നടപടികൾ മരവിപ്പിച്ച് റന്യുവകുപ്പ്; 3 പതിറ്റാണ്ടിന് ശേഷം വാർത്തകളിൽ നിറഞ്ഞ് അടിമാലി പഞ്ചായത്തിന്റെ ഭൂമി വാങ്ങൽ
അടിമാലി;താൻ വിൽപ്പന നടത്തിയ സ്ഥലം പറഞ്ഞുറപ്പിച്ചതിനേക്കാൾ കൂടുൽ ഉണ്ടെന്നും മിച്ചം സ്ഥലം തിരികെ വേണമെന്നും മുൻ മന്ത്രി ടിയു കുരുവിള.ആവശ്യം ഉയരുന്നത് സ്ഥലം ആധാരം ചെയ്ത മൂന്നുദശാബ്ദത്തിലേറെ പിന്നിടുമ്പോൾ.തർക്കം പരിഹരിക്കാതെ രേഖകൾ നൽകാനാവില്ലന്ന് റവന്യുവകുപ്പ്.അടിമാലി പഞ്ചായത്ത്...