Latest news6 months ago
വീട് ഒഴിപ്പിക്കൽ നീക്കം; പിന്നിൽ എം എം മണിയെന്ന് രാജേന്ദ്രൻ, തനിക്ക് പങ്കില്ലന്നും എല്ലാം റവന്യൂവകുപ്പിന്റെ പണിയെന്നും എം എം മണി
മൂന്നാർ;മുൻ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ വീടൊഴിപ്പിക്കൽ നീക്കത്തിനുപിന്നിൽ തന്റെ ഇടപെടലില്ലന്ന് ആവർത്തിച്ച എം.എം. മണി എംഎൽഎ. നോട്ടിസിനു പിന്നിൽ ഞാനാണെന്ന് പറയുന്നത് അസംബന്ധമാണ്. അത് എന്റെ പണിയല്ല. രാജേന്ദ്രൻ ഭൂമി കയ്യേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യു...