News1 year ago
സര്‍വ്വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി;പ്രതിഷേധം ശക്തം
ജോണ്‍ കാലടി അങ്കമാലി; നിയോജക മണ്ഡലത്തിലെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ത്രിവേണി, പുളിയനം, ഭാഗത്തെ പാടശേഖരത്ത് സില്‍വര്‍ ലൈനിന് വേണ്ടി സ്ഥാപിച്ച സര്‍വ്വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. ഇന്നലെ പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച 6...