Local News12 months ago
താലൂക്ക് തല വായനാ പക്ഷാചരണത്തിന് തുടക്കമായി;ആന്റണി ജോൺ എംഎൽഎ താലൂക്ക് തല ഉദ്ഘാടനം ചെയ്തു
കോതമംഗലം : സംസ്ഥാനസർക്കാരും , പി എൻ പണിക്കർ ഫൗണ്ടേഷനും സംസ്ഥാന ലൈബ്രറി കൗൺസിലും സംയുക്തമായി ഒരുക്കിയിട്ടുള്ള വായനാ പക്ഷാചരണത്തിന്റെ കോതമംഗലം താലൂക്ക്തല ഉത്ഘാടനം പല്ലാരിമംഗലം ദേശീയ വായനശാലയുടെ സഹകരണത്തോടെ പല്ലാരിമംഗലം ഗവ. വി.എച്ച് എസ്...