Latest news4 months ago
ആന ഓടിച്ചപ്പോൾ മരത്തിന് മുകളിൽക്കയറി, പിന്നാലെ കാൽതെറ്റി നിലം പതിച്ചു;യുവാവിന് ദാരുണാന്ത്യം
തിരുനെല്ലി(വയനാട്):കാട്ടാനയോടിച്ചപ്പോൾ രക്ഷപ്പെടാനായി മരത്തിൽ കയറിയ യുവാവ് കാൽതെറ്റി താഴെ വീണ് മരിച്ചു. തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപാറ കോളനിയിലെ രാജുവിന്റെയും, ഗൗരിയുടേയും മകൻ രതീഷ് (24) ആണ് മരിച്ചത്. ഭാർഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത്...