News1 year ago
മാതാവിന്റെ കണ്മുന്നില് പീഡനം,കൊല്ലുമെന്ന് ഭീഷിണിയും;ഇരയെയും സാക്ഷിയെയും സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റി
മലപ്പുറം;ബലാൽസംഘത്തിനിരയായ മാനസിക വൈകല്യമുള്ളയുവതിയ്ക്കും തളർന്നുകിടക്കുന്ന മതാവിനും നേരെ വധഭീഷിണി.ബലാൽസംഘകേസിൽ പോലീസ് അറസ്റ്റുചെയ്ത കാവനൂർ സ്വദേശി ടി.വി.ശിഹാബി(31)ന്റെ പിണിയാളുകൾ തന്നെയും മാതാവിനെയും കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തുന്നതായിട്ടാണ് ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം മാതാവിന്റെ കൺമുന്നിൽ ശിഹാബ് യുവതിയെ...