Latest news2 months ago
യുവതിക്ക് ഒപ്പമുള്ള ചിത്രം എഫ്ബി പേജിൽ പങ്കുവച്ചു, പിന്നാലെ വീടിന്റെ ടെറസിലെത്തി ജീവനൊടുക്കി; രഞ്ജിത്തിന്റെ മരണത്തിൽ ദൂരൂഹതയെന്ന് നാട്ടുകാർ
അടിമാലി;നാട്ടുകാരിയ്ക്കൊപ്പമുള്ള ചിത്രം സാമൂഹിക മാധ്യത്തിൽ പങ്കുവച്ചു,പിന്നാലെ യുവാവ് വീടിന്റെ ടെറസിൽ കയറി ജീവനൊടുക്കി. അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.തോക്കുപറ കളപ്പുരക്കുടി രഞ്ജിത്താ(30)ണ് മരണപ്പെട്ടത്.അടിമാലി പൊളിഞ്ഞപാലം പുത്തയത്ത് ജോർജ്ജിന്റെ വീടിന്റെ ടെറസിലാണ് രഞ്ജിത്തിന്റെ ജഡം കാണപ്പെട്ടത്....