Latest news9 months ago
വേദനയുടെ മുർദ്ധന്യത്തിലും കരുതൽ, സുരക്ഷിതമാക്കിയത് 12 കുരുന്നുകളുടെ ജീവൻ;രമേശന്റെ വിയോഗം താങ്ങാനാവാതെ ഉറ്റവരും നാട്ടുകാരും
ഹരിപ്പാട്;വേദനയുടെ മുദ്ധന്യത്തിലും സ്കൂൾ ബസ്സ് പാതയോരത്ത് ഒതുക്കി.വഴിമാറിയത് ദുരന്തം.പിന്നാലെ ആശുപത്രിയിൽ ചികത്സയിലിരിക്കെ മരണം.രമേശന്റെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി ഉറ്റവർ. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ മിനി ബസിന്റെ ഡ്രൈവർ കരുവാറ്റ കാട്ടിൽ കിഴക്കതിൽ രമേശൻ (60)...