Latest news4 months ago
നിർമ്മാണത്തിനിടെ കിണറിന്റെ തിട്ട് ഇടിഞ്ഞു;മണ്ണിനടയിൽ അകപ്പെട്ട തൊഴിലാളിയെ സാഹസീകമായി രക്ഷിച്ചു
കൊല്ലം;കിണർ നിർമാണത്തിനിടെ തിട്ടിടിഞ്ഞ് മണ്ണിടിഞ്ഞ് മണ്ണിനിടയിൽ അകപ്പെട്ട തൊഴിലാളിയെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു.മറ്റൊരു തൊഴിലാളി അദ്ഭുതകരമായി രക്ഷപ്പെട്ടു. രാമൻകുളങ്ങര മതേതര നഗറിൽ കുരീപ്പള്ളി അശ്വതിവില്ലയിൽ അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള സുജ അപ്പാർട്ട്മെന്റ് വളപ്പിൽ...