പ്രകാശ് ചന്ദ്രശേഖർ കോതമംഗലം; കത്തിക്കുത്തുകേസിലെ പ്രതി 11 വർഷത്തിനുശേഷം പിടിയിൽ. കുട്ടമ്പുഴ പോലീസ് സ്റ്റേഷനിൽ 2013-ൽ രജിസ്റ്റർ ചെയ്യപ്പെട്ട കത്തിക്കുത്തുകേസിലെ പ്രതി ചിന്നക്കനാൽ കുത്തുംങ്കൽതേരി കോളനി കൊച്ചുവീട്ടിൽ ഷാജി എന്നറിയപ്പെട്ടിരുന്ന രാജേന്ദ്രനാണ് പോലീസ് പിടിയിലായിട്ടുള്ളത്. സംഭവത്തിന്...
നെടുംങ്കണ്ടം;പിടിവലിക്കിടയിൽ നിലത്ത് വീഴ്ത്തി.കമിഴ്ന്നുവീണപ്പോൾ തല തറയോട് ചേർത്ത് അമർത്തി,കീഴപ്പെടുത്താൻ ശ്രമിച്ചു.പിടിവിട്ടാൽ ആക്രമിക്കുമെന്ന് ഉറപ്പായിരുന്നു.കുറച്ചുകഴിഞ്ഞപ്പോൾ തിരച്ചുള്ള ബലപ്രയോഗത്തിന്റെ ശക്തി കുറഞ്ഞു.പിന്നെ അനക്കമില്ലതായി.കടിച്ചിട്ട് ഓടി രക്ഷപെട്ടു എന്ന് പറഞ്ഞത് കേസിൽ കുടുങ്ങുമെന്ന ഭീതി മൂലം. ഇതാണ് സേനാപതി വട്ടപ്പാറ...