Latest news6 months ago
ചുറ്റും മനംമയക്കും പ്രകൃതിഭംഗി,കൂട്ടിന് കോടയും ചെറിയ തണുപ്പും വരയാടുകളും;രാജമല സന്ദർശകർക്ക് സമ്മാനിക്കുന്നത് നവ്യാനുഭൂതി
മൂന്നാർ;ഇടയ്ക്കിടെ വീശിയടിക്കുന്ന കോടയും ചെറിയ തണുപ്പും.ചുറ്റും പച്ചപുതച്ച മലനിരകളും താഴ്വാരങ്ങളും.യാത്രയാകട്ടെ നോക്കെത്താ ദുരത്തോളം നീണ്ടുകിടക്കുന്ന തേയിലാക്കാട്ടിലെ വളഞ്ഞും പളഞ്ഞുമുള്ളപാതയിലൂടെയും. കൂട്ടിന് തുള്ളിക്കളിച്ച് ഒപ്പം കൂടുന്ന വരയാടുകളും. സുന്ദര ദൃശ്യങ്ങളാൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിന് സമീപത്തെ രാജമലയിൽ...