ഇടുക്കി;മിന്നൽ പ്രളയത്തിൽ ഞെട്ടിവിറച്ച് മലയോരം.പാതകളിൽ രൂപപ്പെട്ടത് ശക്തമായ കുത്തൊഴുക്ക്.കലുങ്കുകൾ തകർന്നു.ചീയപ്പാറയിൽ വെള്ളച്ചാട്ടം നീണ്ടത് ദേശീയ പാതയുടെ മധ്യത്തിലേയ്ക്കും. ഇന്നലെ വൈകിട്ട് പെയ്ത് കനത്ത മഴ അക്ഷരാർത്ഥത്തിൽ ഭീതിപ്പെടുത്തുന്നതായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.സന്ധ്യയോടടുത്ത് മഴ ശക്തിപ്പെടുകയായിരുന്നു. മഴ അരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ...
തിരുവനന്തപുരം:കേരളത്തിൽ വീണ്ടും മഴ ശക്തമാവുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഞായറാഴ്ച വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,...
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് വൈദ്യുതവകുപ്പ്. നിലവിൽ ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പിന്നാലെ ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിൽ കെഎസ്ഇബി കൺട്രോൾ റൂം തുറന്നു. ജലനിരപ്പ് 2381.53 എത്തിയാൽ ഓറഞ്ച് അലർട്ടും 2382.53 അടിയിലെത്തിയാൽ റെഡ്...
തിരുവനന്തപുരം; കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.എംജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.പുതുക്കിയ തീയതി പിന്നീട് അറിയിക്കും തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള...
ഇടുക്കി;മഴ കനത്ത സാഹചര്യത്തിൽ ഇടുക്കിയിൽ പ്രധാന കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചതായി ജില്ല കളക്ടർ അറിയിച്ചു.ഫോൺ നമ്പറുകൾ ചുവടെ ഉടുമ്പൻ ചോല – 04868232050, ദേവികുളം-04865 264231,പീരുമേട്-04869 232077,തൊടുപുഴ-04862 222503,ഇടുക്കി-04862235361.കളക്ടറേറ്റ് കൺട്രോൾ റൂം ,ഡിഇഒസി...