കോതമംഗലം;കന്നി 20 പെരുന്നാളിനോടനുബബന്ധിച്ച് നഗരത്തിലെ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളില്‍ മുന്‍സിപ്പല്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. പഴകിയ ചോറ് ,ചപ്പാത്തി,പലഹാരങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്.എടപ്പന മനാര,എറിന്‍സ് പാര്‍ക്ക് എന്നീ ഹോട്ടലുകളില്‍ നിന്നും ഡിലൈറ്റ് ബേക്കറിയില്‍ നിന്നുമാണ്...
മൂവാറ്റുപുഴ; നഗരസഭ പരിധിയിൽ ആരോഗ്യ വിഭാഗം ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ നടത്തിവരുന്ന പരിശോധനകൾ തുടരുന്നു. ഇന്നലെ നടന്ന പരിശോധനയിൽ നഗരത്തിലെ രണ്ട് ഭക്ഷണ വിതരണ സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. മൂവാറ്റുപുഴ ഗ്രാൻഡ് സെൻറർ...
കോതമംഗലം;10000 രൂപയ്ക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ് ചില്ലറയായി വില്ക്കുമ്പോള് കിട്ടുന്നത് 5 ലക്ഷത്തില്‍പ്പരം രൂപ. ഇന്ന് കോതമംഗലത്തിനടുത്ത് നെല്ലിമറ്റത്ത് ഓട്ടോയില്‍ കഞ്ചാവ് കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി നല്കിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.മോഹവിലയ്ക്കാണ് വില്‍പ്പനയെങ്കില്‍...
കൊച്ചി; കൊറിയര്‍ സ്ഥാപനങ്ങള്‍ വഴിയുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാന്‍ എക്സൈസ് വകുപ്പ് കര്‍ശന നടപടികളിലേക്ക്. ഇന്നലെ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തിരുന്നു. എറണാകുളം എക്സൈസ് സര്‍ക്കിള്‍...