Latest news10 months ago
ദൂരപരിധി 50 മീറ്റർ ആക്കി,2500-ലേറെ പുതിയ ലൈസൻസുകൾ; ക്വാറികളെക്കുറിച്ച് വിദഗ്ധ സമതി വിവരശേഖരണം നടത്തുന്നു
കൊച്ചി;സംസ്ഥാനത്തെ പാറഖനം സംബന്ധിച്ച് ഉയർന്ന പരാതികൾ കേൾക്കാനും ക്വാറികളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ വിവരശേഖരണം നടത്തുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനോടനുബന്ധിച്ചാണ് വിവരശേഖകരണത്തിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കർമ്മപദ്ധതി...