Latest news2 months ago
സ്കൂട്ടര്‍ മിനി ബാര്‍,കറങ്ങി നടന്ന് മദ്യവില്‍പ്പനയും; കോതമംഗലം പുതുപ്പാടി സ്വദേശി അറസ്റ്റില്‍
കോതമംഗലം;സ്കൂട്ടറില്‍ കറങ്ങി നടന്ന് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന്ന നടത്തിയിരുന്ന പുതുപ്പാടി സ്വദേശി അറസ്റ്റില്‍. കോതമംഗലം പുതുപ്പാടി ചിറപ്പടി ഇളം മനയില്‍ വീട്ടില്‍ എല്‍ദോസാണ് അറസ്റ്റിലായത്.4.5ലിറ്റര്‍ മദ്യവും ഇത് കടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും 700 രൂപയും...