Latest news9 months ago
9 വയസുകാരിയെ പൂജസാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമം;പൂജാരി അറസ്റ്റിൽ
ഇടുക്കി;ക്ഷേത്രത്തിൽ മാതാപിതാക്കൾക്കൊപ്പം തൊഴാൻ എത്തിയ 9 വയസുകാരിയെ തന്ത്രത്തിൽ പൂജ സാധനങ്ങൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽ എത്തിച്ച്് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീധർമ്മ ശാസ്ത ക്ഷേത്രത്തിലെ പൂജാരി ആറൻമുള സ്വദേശി വിബിനെ(32)യാണ്...