Health1 year ago
ചെറുവട്ടൂരിൽ മാതൃക കൃഷിത്തോട്ടം നിർമ്മാണത്തിന് തുടക്കമായി
കോതമംഗലം ; ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെക്കൻററി സ്ക്കൂൾ വളപ്പിൽ കാട് കയറി തരിശായി കിടക്കുന്ന ഏഴര ഏക്കർ ഭൂമിയിൽ മാതൃക കൃഷി തോട്ടവും ഫലവൃക്ഷ തോട്ടവും ഒരുക്കുന്നു. കോതമംഗലം താലൂക്കിലെ മറ്റ് വിദ്യാലയങ്ങൾക്കും മാതൃകയാകുന്ന...