News2 years ago
ജസ്റ്റീസ് കെ ടി തോമസ് കമ്മീഷന് ശുപാര്‍ശ നടപ്പിലാക്കണം;പഞ്ചായത്തുകളും നഗരസഭയും പ്രമേയം പാസാക്കി
കോതമംഗലം :യാക്കോബായ ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന് ശുപാര്‍ശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തുകളും നഗരസഭയും പ്രമേയം പാസാക്കി. എറണാകുളം ജില്ലാ പഞ്ചായത്തും...