Latest news11 months ago
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുസ്തക വിതരണവും നടത്തി
കോതമംഗലം :കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് കമ്മറ്റിയുടെയും കോതമംഗലം പ്രസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുസ്തക വിതരണവും കോതമംഗലം സി ഐ അനീഷ് ജോയി ഉത്ഘാടനം ചെയ്തു. കോതമംഗലം...