Latest news2 weeks ago
പോസ്റ്റ്മാൻ പൊന്നപ്പന് യാത്രയയപ്പ് നൽകി
കോതമംഗലം : പരാതികൾക്ക് ഇടം കൊടുക്കാതെ 43 വർഷം സർവ്വീസ് പൂർത്തിയാക്കിയ മണിക്കിണർ പോസ്റ്റോഫീസിലെ പോസ്റ്റുമാൻ പൊന്നപ്പന് മണിക്കിണർ സൗഹൃദയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. 1980 കളിൽ പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പോസ്റ്റ് ഓഫീസിൽ...