Latest news3 weeks ago
കാട്ടുപോത്തിന്റെ ആക്രമണം; 65 കാരന് ദാരുണാന്ത്യം, രണ്ടു പേർ രക്ഷപെട്ടത് മരത്തിൽ കയറി, സംഭവം കുട്ടമ്പുഴ ഉറിയംപെട്ടിയിൽ
കുട്ടമ്പുഴ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഉറിയംപെട്ടി സ്വദേശി പൊന്നൻ ചിന്നസ്വാമി (65) ക്ക് ദാരുണാന്ത്യം. വെള്ളാരംകുത്തിൽ നിന്നും താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.3 അംഗ സംഘത്തിന് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടുപേർ മരത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പൊന്നന്...