Local News9 months ago
സ്നേഹം നടിച്ച് രഹസ്യഭാഗങ്ങളിൽ തലോടൽ ;16 കാരിയുടെ പരാതിയിൽ വൈദീകന് എതിരെ പോലീസ് കേസ്
ഇടുക്കി;സ്നേഹം നടിച്ച് അടുത്തുകൂടി രഹസ്യഭാഗങ്ങളിൽ തലോടൽ.16 കാരിയുടെ പരാതിയിൽ വയോധികനായ വൈദീകരനെതിരെ തങ്കമണി പോലീസ് കേസെടുത്തു. സ്റ്റേഷൻ പരിധിയിലെ സി ബി എസ് സ്കൂളിന്റെ മുഖ്യ ചുമതലക്കാരകനായ വൈദീകനെതിരെ പോക്സോ ആക്ടും ഇന്ത്യൻ ശിക്ഷ നിയമത്തിലെ...