News11 months ago
പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം;സ്വാഗത സംഘം രൂപീകരിച്ചു
കോതമംഗലം;കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ മുപ്പത്തിയേഴാം ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം കോതമംഗലം കല ഓഡിറ്റോറിയത്തിൽ മുവാറ്റുപുഴ ഡി.വൈ.എസ്.പി എസ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ടി....