News1 year ago
പോലീസ് ഓടിച്ചിട്ട് പിടിക്കാൻ നോക്കിയ പ്രതി മരിച്ച നിലയിൽ ; ദുരൂഹതയെന്നും അന്വേഷിയ്ക്കണമെന്നും ബന്ധുക്കൾ
കോഴിക്കോട്;വീട്ടിൽ നിന്നും 200 മീറ്റർ അകലെ കാണപ്പെടുകയും തുടർന്ന് പോലീസ് പിൻതുടരുകയും ചെയ്ത പോക്സോ കേസ് പ്രതി വീടിനടുത്ത് മതിലിനോട് ചേർന്ന് മരിച്ച നിലയിൽ.സംഭത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിയ്ക്കണമെന്നും ബന്ധുക്കൾ. ചെറുവണ്ണൂർ ബിസി റോഡിൽ കമാനപാലത്തിന് സമീപം...