Latest news7 months ago
കെട്ടിയിട്ട് പ്ലസടുക്കാരിയെ പീഡിപ്പിച്ചു,അവസരം ഒരുക്കിയത് മാതാവ്;ഒരാൾ അറസ്റ്റിൽ,2 പേർ ഒളിവിലെന്ന് പോലീസ്
പുന്നയൂർക്കുളം (തൃശൂർ); കഞ്ചാവ് വിൽപ്പനക്കാരനായ പിതാവിനെ കാണാനെത്തിയ 3 അംഗസംഘം പ്ലസ്ടു വിദ്യാർത്ഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റുണ്ടാവാൻ സാധ്യത.സംഭവത്തിൽ ഒരാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.. കേസിൽ 2 പേരെ കൂടി കിട്ടാനുണ്ടെന്നാണ് പോലീസ്...