Latest news8 months ago
കൂട്ടുകാരിയുടെ അശ്ലീലചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തി 15 ലക്ഷം തട്ടി; പ്ലസ്വൺകാരിക്കും മാതാപിതാക്കൾക്കും എതിരെ കേസ്
കടുത്തുരുത്തി:പലരീതിയിലുള്ള തട്ടിപ്പിനെക്കുറിച്ച് ദിവസേന എന്ന രീതിയിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്.എന്നാൽ ഇപ്പോൾ കടുത്തുരുത്തിയിൽ നിന്നും പുറത്തുവന്നിട്ടുള്ള തട്ടിപ്പ് വാർത്തയുടെ പിന്നാമ്പുറകഥകൾ ഇതിൽ നിന്നെല്ലാം വിഭിന്നമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇവിടെ പ്രതിസ്ഥാനത്തുള്ളതും ഇരയും പ്ലസ്സ്വൺ വിദ്യാർത്ഥിനികളും കൂട്ടുകാരികളുമാണ്.ഇരുവരും പഠിക്കുന്നത്...