Latest news4 months ago
വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഭരണകർത്താക്കൾ തയ്യാറാവണം-പിജെ കുര്യൻ
കോട്ടയം: മാധ്യമങ്ങളുടെ വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഭരണകർത്താക്കൾ തയ്യാറാവണമെന്നും അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിൽ അർത്ഥമില്ലന്നും മുൻ രാജ്യസഭ സ്പീക്കറും കോൺഗ്രസ് നേതാവുമായ പി ജെ കുര്യൻ. ഭരണകർത്താക്കൾ വിമർശനങ്ങൾക്ക് അതീതരല്ല. മാധ്യമങ്ങൾ വിമർശിയ്ക്കുമ്പോൾ ഭരണകർത്താക്കൾ അവരെ വേട്ടയാടുന്നത് ശരിയല്ല....