Local News5 months ago
പിറ്റ് എൻഡിപിഎസ് ആക്ട് ; ഇടുക്കിയിൽ 2 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
തൊടുപുഴ: മയക്കുമരുന്ന് വിതരണ സംഘത്തില്‍പ്പെട്ട രണ്ടുപേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. കാരിക്കോട് തെക്കുംഭാഗം പാറയാനിയ്ക്കൽ അനൂപ് കേശവന്(39), കുമാരമംഗലം പള്ളക്കുറ്റി പഴേരിയില്‍ സനൂപ് സൊബാസ്റ്റ്യന്‍(39) എന്നിവര്‍ക്കെതിരെയാണ് പിറ്റ് എൻ ഡി പി എസ് ആക്ട്(Prevention...