Latest news12 months ago
പിണവൂർകുടിയൽ കാട്ടാന ആക്രമണം തടയാൻ വനംവകുപ്പിന്റെ ഇടപെടൽ;13 കിലോമീറ്റർ ട്രഞ്ചും 4 കിലോമീറ്റർ ഹാങിംഗ് ഫെൻസിംഗും സ്ഥാപിക്കും
കോതമംഗലം; കാട്ടാന ആക്രമണം ചെറുക്കാൻ പിണവൂർകുടി മേഖലയിൽ 13 കിലോമീറ്റർ ദൂരത്തിൽ ട്രഞ്ചും 4 കിലോമീറ്റർ ദൂരത്തിൽ ഹാംങിംഗ് ഫെൻസിംഗും സ്ഥാപിയ്ക്കുന്നതിന് നടപടികൾ ആരംഭിച്ചെന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ സുനിലാൽ എസ് എൽ അറിയിച്ചു. പിണവൂർകുടി,വെളിയത്തുപറമ്പ്...