Latest news8 months ago
മുറിവാലൻ കൊമ്പന് ദാരുണാന്ത്യം; ഷോക്കേറ്റ് ചെരിഞ്ഞതെന്ന് അധികൃതർ,ജഡം കണ്ടെത്തിയത് പേഴാട് പട്ടയഭൂമിയിൽ
കോതമംഗലം;കോട്ടപ്പടിയെ വിറപ്പിച്ച മുറിവാലൻ കൊമ്പന് ദാരുണാന്ത്യം.കോട്ടപ്പടി-വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേഴാട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ വൈദ്യുതാഘാതം ഏറ്റ് ചരിഞ്ഞ നിലയിൽ കൊമ്പന്റെ ജഡം ഇന്നലെ രാവിലെ കണ്ടെത്തുകയായിരുന്നു. വനഭൂമിയോട് ചേർന്ന് ജനവാസ കേന്ദ്രത്തിലെ പട്ടയഭൂമിയിലാണ്...