Latest news10 months ago
കരവിരുത് ബോദ്ധ്യപ്പെടുത്താൻ കാമുകിയെ ഒപ്പം കൂട്ടി കവർച്ച ; റിയാദിന്റേത് വേറിട്ട ശൈലിയെന്ന് പോലീസ്
തൃശൂർ;പെട്രോൾ പമ്പുകളിലെ മോഷണത്തിന് കൊരട്ടി മാമ്പ്ര ചെമ്പട്ടിൽ റിയാദ് (20)ഇറങ്ങുന്നത് കാമുകിയെയും കൂട്ടിയെന്ന് പോലീസ്. മുനമ്പത്തെ പെട്രോൾ പമ്പിൽ നിന്നു പണം കവർന്ന സംഭവത്തിൽ റിയാദ് ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ നിഴൽപൊലീസ് പിടികൂടിയിരുന്നു.ചോദ്യം ചെയ്യലിലാണ് മോഷണത്തിന്...