പെരുമ്പാവൂർ: എം.സി. റോഡ് പുല്ലുവഴിയിൽ പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട് മലയാറ്റൂർ സ്വദേശി സദൻ (55) ആണ് മരിച്ചത്. 5 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മുവാറ്റുപുഴ ഭാഗത്ത്...
എറണാകുളം: കാലടിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ജീവനക്കാരുടെ കൈയാങ്കളി. അങ്കമാലി കോലഞ്ചേരി റൂട്ടിൽ ഓടുന്ന സെന്റ് തോമസ് ബസിലെ ജീവനക്കാരനായ എൽദോസിനാണ് മർദനമേറ്റത്. അങ്കമാലി പെരുമ്പാവൂർ റൂട്ടിലെ മൈത്രീ ബസിലെ സ്വാകാര്യ ജീവനക്കാരനായ അനീഷാണ് മർദിച്ചത്. സമയം...
കൊച്ചി; പെരുമ്പാവൂർ കാലടി കവലയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും നാഷണൽ പെർമിറ്റ് ലോറിയും കുട്ടിയിടിച്ചു.ബസ് പതിച്ചത് പോലീസ് എയിഡ് പോസ്റ്റിന് മുകളിൽ,നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ 2.30 തോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്.മൂന്നാറിൽ നിന്നും...
പെരുമ്പാവൂര്‍;റോഡിലൂടെ നടന്നുപോയ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. മുടിയ്ക്കല്‍ കൂനന്‍ പറമ്പ് വീട്ടില്‍ അജാസ് (28) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. കഴിഞ്ഞ 15-ന് രാവിലെ അല്ലപ്ര...
പെരുമ്പാവൂര്‍ മുടിക്കലില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ 20 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദ്ദേഹം കണ്ടെത്തി ആലുവ: ആളൊഴിഞ്ഞ പുരയിടത്തില്‍ നവജാത ശിശുവിന്റെ മൃതദ്ദേഹം ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തി.പെരുമ്പാവൂര്‍ മുടിക്കലില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് 20 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ...