Latest news4 months ago
ഏലസ് കച്ചവടവും ബാധ ഒഴിപ്പിക്കലും തകൃതി; സുഭാഷ് തന്ത്രിയുടെ ക്ഷേത്രത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം
മൂവാറ്റുപുഴ:കലൂർ പേരാമംഗലത്ത് ഡോ.കെ വി സുഭാഷ് തന്ത്രി നടത്തിവരുന്ന ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം. ശ്രീനാരായണ ഗുരുദേവനെ നിന്ദിച്ച് നവമാധ്യമങ്ങളിൽ പോസ്റ്ററുകൾ ഇട്ടെന്നും അധിക്ഷേപിച്ച് സംസാരിച്ചെന്നും ആരോപിച്ച് ഈ ക്ഷേത്രത്തിലേയ്ക്ക് കഴിഞ്ഞ ദിവസം...