Latest news5 months ago
874 കോടി അനുവദിച്ചു; ജൂലൈ 14 ന് പെൻഷൻ വിതരണം ആരംഭിയ്ക്കും
തിരുവനന്തപുരം∙ സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ജൂലൈ 14 മുതൽ ലഭിയ്ക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും ഉൾപ്പെടെ...