News2 years ago
ടിവി നന്നാക്കാത്തതിനെ ചൊല്ലി തര്‍ക്കം,60 കാരന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു;മകന് അറസ്റ്റില്‍,സംഭവം പഴമ്പിള്ളിച്ചാലില്‍
അടിമാലി; പിതാവിനോട് മകന്റെ കൊടുംക്രൂരത.റബ്ബര്‍ പാലില്‍ ചേര്‍ക്കുന്ന ആസിഡ് ദേഹത്ത് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം.പരിക്കേറ്റ 60 കാരന് ചികത്സയില്‍.മകന് അറസ്റ്റില്‍.സംഭവം അടിമാലി പഴമ്പിള്ളിച്ചാലില്‍. പഴമ്പിള്ളിച്ചാല്‍ പടയറ വീനീതിനെ(33)യാണ് അടിമാലി പോലീസ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തിട്ടുള്ളത്.വാക്കുതര്ക്കെത്തുടര്ന്ന്...