Latest news5 months ago
നാവരിഞ്ഞും കണ്ണുകൾ ചൂഴ്ന്നെടുത്തും യുവതിയെ കൊലപ്പെടുത്തി
പട്ന ;നാവരിഞ്ഞും കണ്ണുകൾ ചൂഴ്ന്നെടുത്തും യുവതിയെ ദാരുണമായി കൊലപ്പെടുത്തി. വസ്തുതർക്കത്തിന്റെ വൈരാഗ്യത്തിലാണ് അരുംകൊലയെന്ന് പോലീസ്. ബിഹാറിലെ ഖഗാരിയ ജില്ലയിലെ മെഹന്ദിപുർ ഗ്രാമത്തിലാണ് സംഭവം.പാടത്ത് ഞാറു നടുകയായിരുന്ന സുലേഖ ദേവിയാണ് (45) ക്രൂരമായി കൊല്ലപ്പെട്ടത്. അക്രമികൾ കത്തികൊണ്ട്...