Latest news1 year ago
പൂജയ്ക്ക് ശേഷം ബാങ്കിൽ കവർച്ച ; 1 കിലോ സ്വർണ്ണം ഒളിപ്പിച്ചത് മരക്കൊമ്പിൽ ; ഫൈസൽ രാജ് പടിയിൽ
കൊല്ലം;പൂജ നടത്തിയ ശേഷം കൊല്ലം പത്തനാപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന് ലക്ഷങ്ങളുടെ സ്വർണം കവർന്ന കേസിൽ പത്തനാപുരം പാടം സ്വദേശി ഫൈസൽരാജ് പിടിയിൽ. പൊലീസ് പിന്തുടരുന്നതറിഞ്ഞ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. മേയ് 15ന്...