Film News1 month ago
“പണി” ചിത്രീകരണം തുടങ്ങി;ടെന്‍ഷന്‍ ഉണ്ടെങ്കിലും സവിധാനവും ആസ്വദിച്ച് തന്നെയെന്ന് ജോജു ജോര്‍ജ്ജ്
കൊച്ചി;ആദ്യമായി സംവിധായകനാകുന്നതിന്റെ ത്രില്ലിലാണിപ്പോള്‍ നടന് ജോജു ജോര്‍ജ്ജ്.”അഭിനയം ഞാന്‍ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്. കുറച്ചു ടെന്‍ഷന്‍ ഉണ്ടെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നതും” പുതുയ മേഖലയിലേയ്ക്കുള്ള ചുവടുവയ്പ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജോജുവിന്റെ പ്രതികരണം...