Local News1 year ago
നിർമ്മാണ കരാറിൽ അഴിമതിയെന്ന് ;പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെ പരാതി
കോതമംഗലം :നെല്ലിക്കുഴി പഞ്ചായത്ത് മുൻ ഭരണ സമിതിയുടെ കാലഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ റോഡുകളുടെ പ്രൊജക്ട് വീണ്ടും തയ്യാറാക്കി ഡി പി സിയെ തെറ്റിദ്ധരിപ്പിച്ച് ടെൻഡർ നടപടി പൂർത്തിയാക്കി പഞ്ചായത്ത് കമ്മിറ്റിയിൽ പാസാക്കി പണം തട്ടാൻ...