Latest news9 months ago
ഫയൽ തീർപ്പാക്കൽ യജ്ഞം ;പഞ്ചായത്ത് ഓഫീസുകൾ ഇന്ന് തുറന്ന് പ്രവർത്തിക്കും,പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ഗ്രാമപഞ്ചായത്ത് ഓഫീസുകളും ഇന്ന് തുറന്ന് പ്രവർത്തിക്കും.ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിൻറെ ഭാഗമായാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഡയറക്ടർ ഓഫീസും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളും ഇന്ന് പ്രവർത്തിക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി...