News2 years ago
പാമ്പാടിയില്‍ നിന്നും കാണാതായ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകൂട്ടിയില് കണ്ടെത്തി,പുഴയില്‍ തിരച്ചിലിനും സാധ്യത
അടിമാലി ; പാമ്പാടിയില്‍ നിന്നും കാണാതായ പിതാവും മകളും സഞ്ചരിച്ചിരുന്ന ബൈക്ക് കല്ലാറുകൂട്ടിയില് കണ്ടെത്തി.പോലീസ് തിരച്ചില്‍ ആരംഭിച്ചു. കോട്ടയം പാമ്പാടി ചെമ്പന്‍കുഴിയിലെ വീട്ടില്‍ നിന്നും കാണാതായ കരുവിക്കാട്ടില്‍ ബനീഷിനെയും മകള്‍ പാര്‍വ്വതിയെയും കണ്ടെത്തുന്നതിനാണ് കല്ലാറുകൂട്ടിയിലും...